Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Monday, 23 October 2017
പരീക്ഷാഫലം 2017 സെപ്റ്റംബറില്‍ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 2017 ജൂലായ് മാസം സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment