Thursday, 22 February 2018

വൈവാവോസി 2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ വൈവാവോസി 26 മുതല്‍ 28 വരെ ആലുവ യുസി കോളജിലും മാര്‍ച്ച് രണ്ടിനു സര്‍വകലാശാലാ കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആന്‍ഡ്് എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തിലും നടത്തും. മാല്യങ്കര എസ്എന്‍എം, കാലടി ശ്രീശങ്കര, ആലുവ യുസി, മൂവാറ്റുപുഴ നിര്‍മല, എറണാകുളം മഹാരാജാസ്, എറണാകുളം സെന്റ് തെരേസാസ്, കളമശേരി സെന്റ് പോള്‍സ് എന്നീ കോളജുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ ആലുവ യുസി കോളജിലും ചങ്ങനാശേരി എന്‍എസ്എസ്, കോഴഞ്ചേരി സെന്റ് തോമസ്, പാലാ സെന്റ് തോമസ്, കാഞ്ഞിരപ്പള്ളി എസ്ഡി എന്നീ കോളജുകള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആന്‍ഡ്് എക്സ്റ്റന്‍ഷന്‍ സെന്ററിലും വൈവാവോസിക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 26, 27 തീയതികളില്‍ ആലുവ യുസി കോളജിലും മാര്‍ച്ച് മൂന്നിനു ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലും നടക്കും. മൂവാറ്റുപുഴ നിര്‍മല കോളജ്, ആലുവ യുസി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ് എന്നീ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ ആലുവ യുസി കോളജിലും പത്തനംതിട്ട കാതോലിക്കേറ്റ്, ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജ്, പാലാ സെന്റ് തോമസ്, കുറവിലങ്ങാട് ദേവമാതാ, കട്ടപ്പന ഗവണ്‍മെന്റ് കോളജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലും വൈവാവോസിക്കു ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്ഡി നല്‍കി അനില തോമസ്, ദിവ്യ എസ്. കേശവന്‍ എന്നിവര്‍ക്ക് മലയാളത്തിലും രാജേഷ് കുനിയിലിന് പൊളിറ്റിക്‌സ് ആന്‍ഡ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സിലും സാല്‍വി തോമസിനു ബോട്ടണിയിലും പി.എ. അനുവിന് ബയോസയന്‍സസിലും സിമി എം. വര്‍ക്കിക്കു റീഹാബിലിറ്റേഷന്‍ നഴ്‌സിംഗിലും ഒ.എം. അനുരൂഫയ്ക്ക് എജ്യൂക്കേഷനിലും പിഎച്ച്ഡി. നല്‍കാന്‍ തീരുമാനിച്ചു. പരീക്ഷാഫലം 2017 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ് മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് 2015 അഡ്മിഷന്‍ റഗുലര്‍, 2013 മുതല്‍ 2014 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ഏഴു വരെ അപേക്ഷിക്കാം. 2017 ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംസിജെ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറു വരെ അപേക്ഷിക്കാം. 'ധര്‍മ്മ' ലോ ഫെസ്റ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ധര്‍മ്മ' ലോ ഫെസ്റ്റ് 23, 24 തീയതികളില്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് കാമ്പസില്‍ നടത്തും. ഡിബേറ്റ്, ക്വിസ്, ജഡ്ജ്‌മെന്റ് റൈറ്റിംഗ്, തുടങ്ങിയ ഇനങ്ങളില്‍ വിവിധ കലാലയങ്ങളിലേയും സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ മത്സരിക്കും. ഒരു ലക്ഷം രൂപ സമ്മാനത്തുകയായി വിജയികള്‍ക്ക് വിതരണം ചെയ്യും.

Thursday, 15 February 2018

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. 2017 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. 2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ തീ​യ​തി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2015 അ​ഡ്മി​ഷ​നി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ. ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളും 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് 20നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 15നും ​നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26നും ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. ര​ണ്ടാം വ​ർ​ഷ ബി​ഫാം (2016 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രാ​ക്്്ടി​ക്ക​ൽ 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഫെ​ബ്രു​വ​രി 22നു​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

Friday, 9 February 2018

ആ​റും നാ​ലും സെ​മ​സ്റ്റ​ർ യു​ജി അ​പേ​ക്ഷാ തീ​യ​തി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2014 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 16നും ​നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നി​നും ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല​യാ​യി 20 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ സെ​മ​സ്റ്റ​ർ ഒ​ന്നി​ന് 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​നു 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. 2016 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​നി​ലു​ള്ള ആ​റും നാ​ലും സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ ആ​ൻ​ഡ് റീ​അ​പ്പി​യ​റ​ൻ​സ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി 26ന​കം സ​മ​ർ​പ്പി​ക്ക​ണം. 2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​വ​ർ 50 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യും പ​രീ​ക്ഷാ​ഫീ​സി​നും സി.​വി. ക്യാ​ന്പ് ഫീ​സി​നു​മൊ​പ്പം അ​ട​യ്ക്ക​ണം. ഇ​ന്േ‍​റ​ണ​ൽ റീ​ഡു വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ​യും മാ​ർ​ക്ക് ലി​സ്റ്റി​ന് 25 രൂ​പ​യും ഫീ​സ​ട​യ്ക്ക​ണം. ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കു ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ​യും ഗ്രേ​ഡ് കാ​ർ​ഡ് ഫീ​സാ​യി 100 രൂ​പ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ആ​റാം സെ​മ​സ്റ്റ​റി​ൽ പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​വ​ർ അ​തി​നു​ള്ള ഫീ​സാ​യി 100 രൂ​പ​യും അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ​ഫോ​മു​ക​ൾ www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫീ​സ് epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ​പേ​യ്മെ​ന്‍റാ​യി അ​ട​യ്ക്ക​ണം. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (പ​ഴ​യ സ്കീം, 2000 2011 ​അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. സ്പെ​ഷ​ൽ ഫീ​സാ​യി 10000 രൂ​പ പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷാ തീ​യ​തി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കോ​ള​ജു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി (സി​എ​സ്എ​സ്, 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കോ​ള​ജു​ക​ളി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2008 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കോ​ള​ജു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്രാ​ക്്ടി​ക്ക​ൽ 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 15 മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 15 മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (പ്രൈ​വ​റ്റ്) വൈ​വാ​വോ​സി 2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 14ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ് (പ്രൈ​വ​റ്റ്): വൈ​വാ​വോ​സി​യും പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യ​വും 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ് (പ്രൈ​വ​റ്റ് പ​ഠ​നം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി​യും പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യ​വും ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ്, എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ് 12നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 വ​രെ ന​ട​ത്തും. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ്, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലും, ആ​ലു​വ യു​സി കോ​ള​ജ്, എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജി​ലും വൈ​വാ​വോ​സി​ക്കു ഹാ​ജ​രാ​ക​ണം. വൈ​വാ​വോ​സി​ക്കു ഹാ​ൾ ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ​ക​ൾ 2017 മേ​യ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സി​ൽ എം​ഫി​ൽ (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ മാ​നേ​ജ്മെ​ന്‍റ്) കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ 14നു ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തും്. സം​വ​ര​ണ സീ​റ്റൊ​ഴി​വ് സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ എം​ഫി​ൽ പ്രോ​ഗ്രാ​മി​ന് എ​സ്സി, എ​സ്ടി, വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. നി​ർ​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ർ എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 16നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് നേ​രി​ട്ട് സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫീ​സി​ള​വു​ക​ൾ എം​ഫി​ൽ പ്രോ​ഗ്രാ​മി​ന് ബാ​ധ​ക​മ​ല്ല. 0481 2731043. ബി​എ​ഡ് അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന ബി​എ​ഡ് പ്രോ​ഗ്രാ​മി​ന്‍റെ 20172019 ബാ​ച്ചി​ന്‍റെ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ബി​എ​ഡ്, എം​എ​ഡ് ഉ​ത്ത​ര​ക്ക​ട​ലാ​സ് 2018 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ​ഡ്, എം​എ​ഡ് (2017 റ​ഗു​ല​ർ/20152016 സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, 2015 അ​ഡ്മി​ഷ​ൻ), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ലേ​ണിം​ഗ് ആ​ൻ​ഡ് ഇ​ന്‍റ​ലെ​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി, 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ,2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി 14നു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ​ഫ​ലം 2017 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​സി​എ (ഓ​ഫ് കാ​ന്പ​സ് സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ബി​സി​എ (ഓ​ഫ് കാ​ന്പ​സ് പ്രീ ​സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം. 2017 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (പി​ജി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. 2017 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (സ​പ്ലി​മെ​ന്‍റ​റി), എം​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക് (അ​പ്ലൈ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. 2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (പി​ജി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം. 2017 മേ​യ് മാ​സം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും, നാ​ലും ആ​റും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. 2017 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), എം​എ​സ്സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ, എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (പി​ജി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

Updates

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ,ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ, സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്കു 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. സെ​മ​സ്റ്റ​ർ ഒ​ന്നി​ന്, 20 രൂ​പ വീ​തം അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ വി​ല​യാ​യും 100 രൂ​പ വീ​തം സി​വി ക്യാ​ന്പ് ഫീ​സാ​യും, പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ​യും നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ​ഫോം www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫീ​സ് epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ ​പേ​യ്മെ​ന്‍റ് ആ​യി അ​ട​യ്ക്ക​ണം. അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ,ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ അ​പേ​ക്ഷ​യി​ൽ മൂ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കേ​ണ്ട​തും, അ​തി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​ത്. ബി​എ അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷാ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കും ബി​കോം അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷാ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കും സ​മ​ർ​പ്പി​ക്ക​ണം. നി​ശ്ചി​ത തീ​യ​തി​ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ,എം​എ​സ്സി,എം​കോം,എം​സി​ജെ,എം​എ​സ്ഡ​ബ്ല്യു,എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2009 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ​വോ​സി​യും 14 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ തീ​യ​തി​ക​ളി​ൽ സെ​ന്‍റ​ർ ഫോ​ർ പ്രൊ​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ന്‍റെ ഗാ​ന്ധി​ന​ഗ​ർ, പു​തു​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട, പാ​ലാ, മ​ണി​മ​ല​ക്കു​ന്ന്, നെ​ടു​ങ്ക​ണ്ടം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​എ​സ്എ​സ് റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​എ​സ്എ​സ് റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട് മൂ​ന്ന് 2013നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.