Tuesday, 31 October 2017

അപേക്ഷാ തീയതി ഒന്നാം സെമസ്റ്റർ ബിപിഇഎസ് (നാല് വർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2016 മുതൽ അഡ്മിഷൻ) പരീക്ഷകൾ 14ന് ആരംഭിക്കും. അപേക്ഷകൾ മൂന്നു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും സ്വീകരിക്കും.

No comments:

Post a Comment