Tuesday, 31 October 2017

മാറ്റിവച്ചു നവംബർ 14, 16, 20, 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം ഡിസംബർ ആറ്, എട്ട്, 11, 13, 15 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു.

No comments:

Post a Comment