Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Saturday, 7 April 2018
•സർവകലാശാല ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 23ലേക്ക് മാറ്റി മഹാത്മാഗാന്ധി സർവകലാശാല ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഹർത്താലിനെത്തുടർന്ന് 23ലേക്ക് മാറ്റി. •സ്വാശ്രയ കോളേജ് മാനേജർമാരുടെ യോഗം മാറ്റി പരീക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജർമാരുടെ യോഗം ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ 10ന് രാവിലെ 10.30ന് സർവകലാശാലാ അസംബ്ലിഹാളിൽ നടത്തുന്നതിനായി മാറ്റിവച്ചു. •അപേക്ഷാ തീയതി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി റീഅപ്പിയറൻസ് (20142015 ബാച്ച്) പരീക്ഷ 17ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 12 വരെയും സ്വീകരിക്കും. •പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബിസിഎ./ബിഎസ്സി. കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് മാർച്ച് 2018 (2015 അഡ്മിഷൻ റഗുലർ/2013 2014 അഡ്മിഷൻ സപ്ലിമെന്ററി/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെ വിവിധ കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ ബിഎസ്സി. കന്പ്യൂട്ടർ സയൻസ് (സിബിസിഎസ്എസ്. 2015 അഡ്മിഷൻ റഗുലർ/2013 2014 അഡ്മിഷൻ സപ്ലിമെന്ററി/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18, 19 തീയതികളിൽ വിവിധ കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. 2018 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ സൈബർ ഫോറൻസിക് (സിബിസിഎസ്എസ്. റഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവാവോസി 12ന് അതാത് കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. •വൈവാവോസി ആറാം സെമസ്റ്റർ സിബിസിഎസ്എസ്. യുജി മാത്തമാറ്റിക്സ് മാർച്ച് 2018 (2015 അഡ്മിഷൻ റഗുലർ ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 17ന് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി സ്റ്റാറ്റിസ്റ്റിക്്സ് മാർക്ക് 2018 (2015 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 17ന് കോതമംഗലം എം.എ. കോളേജിലും 19ന് കാലടി ശ്രീശങ്കര കോളേജിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ ബി.എ. ഫിലോസഫി മാർച്ച്/ഏപ്രിൽ 2018 (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും സൂഷ്മപരിശോധനയും 12ന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദുകോളേജിൽവച്ച് നടക്കും. ആറാം സെമസ്റ്റർ ബിഎ. ഫിലോസഫി മാർച്ച് 2018 (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ വൈവാവോസി 12ന് ചങ്ങനാഷേരി എൻഎസ്എസ്. ഹിന്ദു കോളേജിൽ വച്ച് നടത്തും. •മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാം മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതു വിഷയത്തിലും ബിരുദം നേടിയിട്ടുള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി: 16. വിശദവിവരങ്ങൾക്ക് ഫോണ്‍: 0481 2732922. •പരീക്ഷാഫലം 2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ സുവോളജി (20142015 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 23 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. ബോട്ടണി (സിഎസ്എസ്. റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. •ബി.എ./ബി.കോം (പ്രൈവറ്റ്) ഉത്തരക്കടലാസുകൾ ഒന്നും രണ്ടും സെമസ്റ്റർ യുജി. (പ്രൈവറ്റ്) ബിഎ., ബികോം. പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി ആലുവ യുസി. കോളേജിൽ നിന്നും, യൂണിവേഴ്സിറ്റി കാന്പസിൽ നിന്നും കൈപ്പറ്റിയ അധ്യാപകർ 10, 11 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ തിരികെ എത്തിക്കേണ്ടതാണ്.
Friday, 23 February 2018
Thursday, 22 February 2018
വൈവാവോസി 2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷയുടെ വൈവാവോസി 26 മുതല്‍ 28 വരെ ആലുവ യുസി കോളജിലും മാര്‍ച്ച് രണ്ടിനു സര്‍വകലാശാലാ കാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആന്ഡ്് എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തിലും നടത്തും. മാല്യങ്കര എസ്എന്‍എം, കാലടി ശ്രീശങ്കര, ആലുവ യുസി, മൂവാറ്റുപുഴ നിര്‍മല, എറണാകുളം മഹാരാജാസ്, എറണാകുളം സെന്റ് തെരേസാസ്, കളമശേരി സെന്റ് പോള്‍സ് എന്നീ കോളജുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ ആലുവ യുസി കോളജിലും ചങ്ങനാശേരി എന്‍എസ്എസ്, കോഴഞ്ചേരി സെന്റ് തോമസ്, പാലാ സെന്റ് തോമസ്, കാഞ്ഞിരപ്പള്ളി എസ്ഡി എന്നീ കോളജുകള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആന്ഡ്് എക്സ്റ്റന്‍ഷന്‍ സെന്ററിലും വൈവാവോസിക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷന് റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 26, 27 തീയതികളില്‍ ആലുവ യുസി കോളജിലും മാര്‍ച്ച് മൂന്നിനു ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലും നടക്കും. മൂവാറ്റുപുഴ നിര്‍മല കോളജ്, ആലുവ യുസി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ് എന്നീ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ ആലുവ യുസി കോളജിലും പത്തനംതിട്ട കാതോലിക്കേറ്റ്, ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജ്, പാലാ സെന്റ് തോമസ്, കുറവിലങ്ങാട് ദേവമാതാ, കട്ടപ്പന ഗവണ്മെന്റ് കോളജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലും വൈവാവോസിക്കു ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്ഡി നല്കി അനില തോമസ്, ദിവ്യ എസ്. കേശവന് എന്നിവര്‍ക്ക് മലയാളത്തിലും രാജേഷ് കുനിയിലിന് പൊളിറ്റിക്സ് ആന്‍ഡ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സിലും സാല്‍വി തോമസിനു ബോട്ടണിയിലും പി.എ. അനുവിന് ബയോസയന്സസിലും സിമി എം. വര്‍ക്കിക്കു റീഹാബിലിറ്റേഷന്‍ നഴ്സിംഗിലും ഒ.എം. അനുരൂഫയ്ക്ക് എജ്യൂക്കേഷനിലും പിഎച്ച്ഡി. നല്കാന് തീരുമാനിച്ചു. പരീക്ഷാഫലം 2017 ഒക്ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ് മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് 2015 അഡ്മിഷന് റഗുലര്‍, 2013 മുതല്‍ 2014 വരെ അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ഏഴു വരെ അപേക്ഷിക്കാം. 2017 ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംസിജെ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറു വരെ അപേക്ഷിക്കാം. 'ധര്‍മ്മ' ലോ ഫെസ്റ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ധര്‍മ്മ' ലോ ഫെസ്റ്റ് 23, 24 തീയതികളില്‍ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് കാമ്പസില്‍ നടത്തും. ഡിബേറ്റ്, ക്വിസ്, ജഡ്ജ്മെന്റ് റൈറ്റിംഗ്, തുടങ്ങിയ ഇനങ്ങളില്‍ വിവിധ കലാലയങ്ങളിലേയും സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ മത്സരിക്കും. ഒരു ലക്ഷം രൂപ സമ്മാനത്തുകയായി വിജയികള്‍ക്ക് വിതരണം ചെയ്യും.
Thursday, 15 February 2018
രണ്ടാം സെമസ്റ്റർ എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ഒക്ടോബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം. അപേക്ഷാ തീയതി അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ്, 2015നു മുന്‍പുള്ള അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ്, 2015നു മുന്‍പുള്ള അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി), ബികോം എൽഎൽബി (ഓണേഴ്സ്, 2015ന് മുന്‍പുള്ള അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. അഫിലിയേറ്റഡ് കോളജിലെ എട്ടാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ് റഗുലർ, സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ് റഗുലർ), ബികോം എൽഎൽബി (ഓണേഴ്സ് റഗുലർ) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. അപേക്ഷകൾ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. അഫിലിയേറ്റഡ് കോളജുകളിലെ 2015 അഡ്മിഷനിലുള്ള നാലാം സെമസ്റ്റർ ബി.എ. ക്രിമിനോളജി എൽഎൽബി (ഓണേഴ്സ് റഗുലർ), ബിബിഎ എൽഎൽബി (ഓണേഴ്സ് റഗുലർ), ബികോം എൽഎൽബി (ഓണേഴ്സ് റഗുലർ) പരീക്ഷകളും 2015 അഡ്മിഷന് മുന്‍പുള്ള വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകളും മാർച്ച് 20നു ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ മാർച്ച് 15നും നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ മാർച്ച് 26നും ആരംഭിക്കും. അപേക്ഷകൾ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും. രണ്ടാം വർഷ ബിഫാം (2016 ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 26ന് ആരംഭിക്കും. അപേക്ഷകൾ 21 വരെയും 50 രൂപ പിഴയോടെ 22 വരെയും 500 രൂപ സൂപ്പർഫൈനോടെ 24 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. അഞ്ചും ആറും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. പ്രാക്്്ടിക്കൽ 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ് 2016 അഡ്മിഷൻ റഗുലർ, 2013 മുതൽ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ ഫെബ്രുവരി 22നുബന്ധപ്പെട്ട കോളജുകളിൽ നടത്തും.
Friday, 9 February 2018
ആറും നാലും സെമസ്റ്റർ യുജി അപേക്ഷാ തീയതി അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ യുജി (സിബിസിഎസ്എസ് 2015 അഡ്മിഷൻ റഗുലർ, 2013 2014 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 16നും നാലാം സെമസ്റ്റർ യുജി (സിബിസിഎസ്എസ് 2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ഏപ്രിൽ മൂന്നിനും ആരംഭിക്കും. അപേക്ഷകൾ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും. അപേക്ഷാഫോമിന്റെ വിലയായി 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിനു 20 രൂപ വീതവും (പരമാവധി 100 രൂപ) പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. 2016 ആൻഡ് 2015 അഡ്മിഷനിലുള്ള ആറും നാലും സെമസ്റ്റർ (റഗുലർ ആൻഡ് റീഅപ്പിയറൻസ്) വിദ്യാർഥികളുടെ അപേക്ഷകൾ കോളജുകളിൽ നിന്നും ഓണ്‍ലൈനായി 26നകം സമർപ്പിക്കണം. 2013 ആൻഡ് 2014 അഡ്മിഷൻ റീഅപ്പിയറൻസ് വിദ്യാർഥികൾ അപേക്ഷകൾ നേരിട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കണം. ഇവർ 50 രൂപ രജിസ്ട്രേഷൻ ഫീസായും പരീക്ഷാഫീസിനും സി.വി. ക്യാന്പ് ഫീസിനുമൊപ്പം അടയ്ക്കണം. ഇന്േറണൽ റീഡു വിദ്യാർഥികൾ പേപ്പറൊന്നിന് 100 രൂപയും മാർക്ക് ലിസ്റ്റിന് 25 രൂപയും ഫീസടയ്ക്കണം. ആറാം സെമസ്റ്റർ പരീക്ഷയ്ക്കു ആദ്യമായി അപേക്ഷിക്കുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും ഗ്രേഡ് കാർഡ് ഫീസായി 100 രൂപയും അടയ്ക്കേണ്ടതാണ്. ആറാം സെമസ്റ്ററിൽ പ്രോജക്്ട് മൂല്യനിർണയം നടത്തേണ്ടവർ അതിനുള്ള ഫീസായി 100 രൂപയും അടയ്ക്കണം. അപേക്ഷാഫോമുകൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫീസ് epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഇപേയ്മെന്റായി അടയ്ക്കണം. ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (പഴയ സ്കീം, 2000 2011 അഡ്മിഷൻ) വിദ്യാർഥികൾക്ക് അനുവദിച്ച അവസാന മേഴ്സി ചാൻസ് പരീക്ഷകൾക്ക് 16 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. സ്പെഷൽ ഫീസായി 10000 രൂപ പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ തീയതി ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ (സിഎസ്എസ് 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾ 21ന് ആരംഭിക്കും. ഇന്േറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കോളജുകളിൽ നിന്നും സർവകലാശാലാ ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ്, 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾ 21ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്േറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2008 ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ് 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾ 21ന് ആരംഭിക്കും. ഇന്േറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കോളജുകളിൽ നിന്നും സർവകലാശാലാ ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാക്്ടിക്കൽ 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (സിഎസ്എസ് റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 15 മുതൽ അതാതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 15 മുതൽ അതാതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ്) വൈവാവോസി 2017 ഡിസംബർ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ വൈവാവോസി 14ന് എറണാകുളം മഹാരാജാസ് കോളജിൽ ് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ്): വൈവാവോസിയും പ്രോജക്്ട്് മൂല്യനിർണയവും 2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ് പഠനം) ഡിഗ്രി പരീക്ഷയുടെ വൈവാവോസിയും പ്രോജക്്ട് മൂല്യനിർണയവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് എന്നീ കേന്ദ്രങ്ങളിൽ് 12നു രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ നടത്തും. പാലാ സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, കോട്ടയം സിഎംഎസ് കോളജ് എന്നീ കേന്ദ്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവർ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലും, ആലുവ യുസി കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് എന്നീ കേന്ദ്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവർ എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലും വൈവാവോസിക്കു ഹാജരാകണം. വൈവാവോസിക്കു ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. വിശദമായ ടൈംടേബി വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയ അപേക്ഷകൾ 2017 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ യുജി (സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് 2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാവുന്നതാണ്. എംഫിൽ പ്രവേശന പരീക്ഷ സ്കൂൾ ഓഫ് എൻവയോണ്‍മെന്റൽ സയൻസിൽ എംഫിൽ (എൻവയോണ്‍മെന്റൽ മാനേജ്മെന്റ്) കോഴ്സ് പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ 14നു രാവിലെ 10.30ന് സ്കൂൾ ഓഫ് എൻവയോണ്‍മെന്റൽ സയൻസസിൽ നടത്തും്. സംവരണ സീറ്റൊഴിവ് സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഫിൽ പ്രോഗ്രാമിന് എസ്സി, എസ്ടി, വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകർ എല്ലാ അസൽ രേഖകളുമായി 16നു വൈകുന്നേരം നാലിനു മുന്‍പ് നേരിട്ട് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫീസിളവുകൾ എംഫിൽ പ്രോഗ്രാമിന് ബാധകമല്ല. 0481 2731043. ബിഎഡ് അക്കാദമിക കലണ്ടർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രെയിനിംഗ് കോളജുകളിൽ നടത്തുന്ന ബിഎഡ് പ്രോഗ്രാമിന്റെ 20172019 ബാച്ചിന്റെ അക്കാദമിക കലണ്ടർ പ്രസിദ്ധപ്പെടുത്തി. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ബിഎഡ്, എംഎഡ് ഉത്തരക്കടലാസ് 2018 ജനുവരിയിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റർ ബിഎഡ്, എംഎഡ് (2017 റഗുലർ/20152016 സപ്ലിമെന്ററി), നാലാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി, 2015 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ആൻഡ് ഇന്റലെക്ച്വൽ ഡിസെബിലിറ്റി, 2016 അഡ്മിഷൻ റഗുലർ ,2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി 14നുള്ളിൽ സർവകലാശാലയിൽ സിൽവർ ജൂബിലി പരീക്ഷാഭവനിൽ പ്രവർത്തിക്കുന്ന മൂല്യനിർണയ ക്യാന്പിൽ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം 2017 ഏപ്രിൽ മാസം നടത്തിയ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ ബിസിഎ (ഓഫ് കാന്പസ് സിബിസിഎസ്എസ് സപ്ലിമെന്ററി), ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബിസിഎ (ഓഫ് കാന്പസ് പ്രീ സിബിസിഎസ്എസ് സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഇൻഫർമേഷൻ ടെക്നോളജി (പിജിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സപ്ലിമെന്ററി), എംഎസ്സി സ്റ്റാറ്റിസ്റ്റിക് (അപ്ലൈഡ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (പിജിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. 2017 മേയ് മാസം നടത്തിയ ഒന്നും രണ്ടും, നാലും ആറും സെമസ്റ്റർ ബിആർക് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ (പിജിസിഎസ്എസ് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), എംഎസ്സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ, എംഎസ്സി ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
Updates
അഞ്ചും ആറും സെമസ്റ്റർ ബിഎ,ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ, സിബിസിഎസ്എസ്) പരീക്ഷകൾക്കു 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. സെമസ്റ്റർ ഒന്നിന്, 20 രൂപ വീതം അപേക്ഷാഫോറത്തിന്റെ വിലയായും 100 രൂപ വീതം സിവി ക്യാന്പ് ഫീസായും, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും നിശ്ചിത പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. അപേക്ഷാഫോം www.mgu.ac.in എന്ന വെബ്സൈറ്റിൽനിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫീസ് epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഇ പേയ്മെന്റ് ആയി അടയ്ക്കണം. അഞ്ചും ആറും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ,ബികോം വിദ്യാർഥികൾ പരീക്ഷാ അപേക്ഷയിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ സൂചിപ്പിക്കേണ്ടതും, അതിൽനിന്നും സർവകലാശാല അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടത്. ബിഎ അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർക്കും ബികോം അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർക്കും സമർപ്പിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ഒന്നാം സെമസ്റ്റർ എംഎ,എംഎസ്സി,എംകോം,എംസിജെ,എംഎസ്ഡബ്ല്യു,എംടിഎ (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2018 ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് (2015 അഡ്മിഷൻ റഗുലർ/2009 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും 14 മുതൽ മാർച്ച് രണ്ട് വരെ തീയതികളിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഗാന്ധിനഗർ, പുതുപ്പള്ളി, പത്തനംതിട്ട, പാലാ, മണിമലക്കുന്ന്, നെടുങ്കണ്ടം എന്നീ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ തമിഴ് (സിഎസ്എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (സിഎസ്എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2017 മാർച്ച് മാസം നടത്തിയ നാലാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട് മൂന്ന് 2013നു മുന്‍പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.