Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Tuesday, 29 August 2017
•ബിപിഎഡ്, ബിഎൽഐ, എസി പ്രോഗ്രാമുകൾ: എസ്സി, എസ്ടി സ്പെഷൽ അലോട്ട്മെന്റിന് ഓപ്ഷൻ നൽകാം ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിപിഎഡ്, ബിഎൽഐ, എസ്സി പ്രോഗ്രാമുകൾക്ക് എസ്സി, എസ്ടി വിഭാഗങ്ങൾക്കുള്ള സ്പെഷൽ അലോട്ട്മെന്റിന് ഇന്നു പുതുതായി ഓപ്ഷൻ നൽകാം. മുൻപ് അപേക്ഷിക്കാത്ത എസ്സി, എസ്ടി അപേക്ഷകർക്കും പങ്കെടുക്കാം. സ്പെഷൽ അലോട്ട്മെന്റ് സെപ്റ്റംബർ രണ്ടിനു പ്രസിദ്ധീകരിക്കും. www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. •എംഎഡ് സീറ്റൊഴിവ് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2017 19 അധ്യയന വർഷത്തിലെ എംഎഡ് ഡിഗ്രി പ്രോഗ്രാമിൽ ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് എംജിയു പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ 31നു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹാജരാകണം. പ്രോഗ്രാം ഫീസ്: 7,900. ഫോൺ: 0481 2731042.
Subscribe to:
Post Comments (Atom)
No comments:
Post a Comment