Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Wednesday, 13 September 2017
•എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി പരീക്ഷ ഒക്ടോബർ ആറിനു തുടങ്ങും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്, റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഒക്ടോബർ ആറിനു തുടങ്ങും. അപേക്ഷ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർഫൈനോടെ 22 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 100 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. •പ്രാക്ടിക്കൽ 2017 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. •പരീക്ഷാഫലം 2017 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ നാലാം സെമസ്റ്റർ എംടിടിഎം (റെഗുലർ), മൂന്നാം സെമസ്റ്റർ എംടിടിഎം (റീ അപ്പിയറൻസ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2017 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിലെ ഒന്നും രണ്ടും വർഷ ബികോം സപ്ലിമെന്ററി, മേഴ്സി ചാൻസ് (ആനുവൽ സ്കീം, മോഡൽ ഒന്ന്, പാർട്ട് ഒന്ന് ഇംഗ്ലീഷ് ആൻഡ് പാർട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. ...
Subscribe to:
Post Comments (Atom)
No comments:
Post a Comment